SPECIAL REPORTറബര്‍ ചെടികള്‍ വികസിപ്പിക്കാന്‍ ലോകത്ത് ആദ്യമായി ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ; മലയാളി ശാസ്ത്രജ്ഞയെ അംഗീകരിച്ച് ചൈനീസ് സര്‍ക്കാരും ശാസ്ത്രലോകവും; ഇത് ലോകറാങ്കിങില്‍ ചൈനയെ ഒന്നാമതെത്തിക്കാന്‍ സഹായിക്കുന്ന കണ്ടു പിടുത്തം; പത്തനംതിട്ടക്കാരി ഡോ ജിനു ഉദയഭാനു കൈയ്യടി നേടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 11:43 AM IST